Skip to main content

ലേലം ചെയ്യും

 

വണ്ടൂര്‍ മുസ്ലിയാരകത്ത് അലിഹസന്‍ എന്നയാളില്‍ നിന്നും കുടിശ്ശികയും അനുബന്ധ ചെലവുകളും ഈടാക്കുന്നതിനായി എടക്കര വില്ലേജില്‍ ബ്ലോക്ക് നം. 80 ല്‍ സര്‍വ്വെ നം. 309/16ല്‍ പ്പെട്ട 0.1560 ഹെക്ടര്‍ ഭൂമിയും സര്‍വ്വെ നം. 311/1 ല്‍ പ്പെട്ട 0.0905 ഹെക്ടര്‍ ഭൂമിയും ആഗസ്റ്റ് 17 ന് രാവിലെ 11 ന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്ക്കു മെന്ന് നിലമ്പൂര്‍ തഹസിൽദാർ അറിയിച്ചു.

date