Skip to main content

ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍

 

ദേശീയ ആരോഗ്യദൗത്യം (എന്‍.എച്ച്.എം) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍   പീഡിയാട്രീഷ്യന്‍,  ഗൈനക്കോളജിസ്റ്റ്, അനെസ്‌തെറ്റിസ്റ്റ് എന്നീ സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് തസ്തികകളിലേക്കും ജില്ലയിലെ അനുയാത്ര പദ്ധതിയിലേക്കായി ഓഡിയോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, സ്റ്റാഫ്‌നഴ്‌സ് തസ്തികകളിലേക്കും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.   https://arogyakeralam.gov. എന്ന12 നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 8589009377, 8589009577 എന്നീ ഫോണ്‍നമ്പറുകളിലും www.  എന്ന വെബ്‌സൈറ്റിലും ലഭിക്കും.

date