Skip to main content

മസ്റ്ററിംഗ്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗിനായി അനുവദിച്ച സമയം ജൂലൈ 31 വരെ നീട്ടി.  മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ ജൂലൈ 31ന് അകം  മസ്റ്ററിംഗ് പൂര്‍ത്തിയാക്കി  ഒരു കോപ്പി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം.  മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ തുടര്‍ന്നുള്ള മാസങ്ങളില്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളു. ഫോണ്‍ : 04682-320158.

date