Skip to main content

പൊലീസ് പരാതി സമിതി സിറ്റിങ് മാറ്റി വെച്ചു

ഈ മാസം 14,15 തീയ്യതികളിലായി മലപ്പുറം കളക്ടറേറ്റില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ തല പൊലീസ് പരാതി സമിതി സിറ്റിങ് മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു

date