Post Category
മരം ലേലം
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജ് ക്യാംപസിൽ ക്യാന്റിന് മുൻ ഭാഗത്തായി നിൽക്കുന്ന മഹാഗണി മരം ജൂലൈ 14 നു രാവിലെ 11 ന് പരസ്യമായി ലേലം ചെയ്തും മുദ്രവെച്ചുള്ള ക്വട്ടേഷൻ സ്വീകരിച്ചും വിൽക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2323040.
പി.എൻ.എക്സ്. 3015/2023
date
- Log in to post comments