Skip to main content

കളമശ്ശേരി വനിത ഐ.ടി.ഐ യിൽ ഏവിയേഷന്‍ മാനേജ്മെന്‍റ് ആന്‍റ് ടിക്കറ്റിംഗ് കൺസൾട്ടന്‍റ് കോഴ്സ്

 

കളമശ്ശേരി വനിത ഐ.ടി.ഐ യിൽ ഐ.എം.സിയ്ക്ക് കീഴിൽ പ്ലസ് ടു, ബിരുദ യോഗ്യതകൾ ഉളള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ചുരുങ്ങിയ ചിലവിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ഒരു വർഷത്തെ ഏവിയേഷന്‍ മാനേജ്മെന്‍റ് ആന്‍റ് ടിക്കറ്റിംഗ് കൺസൾട്ടന്‍റ് കോഴ്സിലേയ്ക്ക് അഡ്മിഷൻ തുടരുന്നു. താത്പര്യമുളള അപേക്ഷാർത്ഥികൾ നേരിട്ട് എത്തി അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ 83018300 93

date