Skip to main content

തീറ്റപ്പുൽകൃഷി  അപേക്ഷ ക്ഷണിച്ചു

 

ക്ഷീരവികസന വകുപ്പിന്റെ 2023-2024 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുൽകൃഷി വികസന പദ്ധതിയുടെ വിവിധ ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.  ജൂലൈ 15 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടുക.
 

date