Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വടവുകോട് ഐസിഡിഎസ് പ്രോജക്ടിന് കീഴിലുളള 155 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് തയാറുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11-ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങൾക്ക്: 0484-2730320, 9188959736.

date