Skip to main content

കളമശ്ശേരി ഗവ. വനിത ഐ ടി ഐ പ്രവേശനം

 

കളമശ്ശേരി ഗവ. വനിത ഐ ടി ഐ യിൽ   ആഗസ്റ്റി ആരംഭിക്കുന്ന കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു. അപേക്ഷകൾ ഓൺലൈനായി www.itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേനയും, www.det.keral.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയും സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. സമർപ്പിച്ച അപേക്ഷയുമായി ഏറ്റവും അടുത്തുളള സർക്കാർ ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 18. വിശദ വിവരങ്ങൾക്ക് ഫോൺ 0484 2544750.

date