Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഓഫീസ്- ഒന്നിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തിലധികം പഴക്കമില്ലാത്ത എ.സി യൂട്ടിലിറ്റി വാഹനങ്ങളുടെ (ബൊലേറോ തത്തുല്യ) സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15 വൈകിട്ട് 4 വരെ. ക്വട്ടേഷൻ സമർപ്പിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥകൾ ബോർഡിന്റെ www.kspcb.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്: 9447975731, 9497719063.

 

 

 

date