Skip to main content

മാലിന്യം തള്ളൽ: ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. ചൊവ്വാഴ്ച  (ജൂലൈ 4) ഒരു കേസ് രജിസ്റ്റർ ചെയ്തു. സൗത്ത് ചെല്ലാനത്ത്  പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കച്ചേരിപറമ്പ് കളത്തിപറമ്പിൽ കെ.എസ് സിജാസി(35)നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date