Skip to main content

*മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക ഒടുക്കുന്നതിന്  സമയം നീട്ടി* 

മോട്ടോര്‍  തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് പലിശ സഹിതം കുടിശിക ഒടുക്കുന്നതിന് ജൂലൈ 31 വരെ സമയം ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2401632.

date