Skip to main content

ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) പ്രമാണ പരിശോധന 

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍. 553/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എറണാകുളം മേഖലയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രമാണപരിശോധന ജൂലൈ 10, 11, 12, 13, 14, 19, 20 തീയതികളില്‍ നടത്തും. എറണാകുളം മേഖലാ ഓഫീസില്‍ നടക്കുന്ന  പ്രമാണപരിശോധന സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് SMS/Profile message വഴി നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശപ്രകാരം ആവശ്യമായ പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്ത് ഒറിജിനല്‍ പ്രമാണങ്ങളുമായി കൃത്യസമയത്ത് എറണാകുളം മേഖലാ ഓഫീസില്‍ എത്തണം. ഫോണ്‍: 0484 2988847.

date