Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക് എംപി ഫണ്ട്, എംഎല്‍എ ഫണ്ട് പദ്ധതിയില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസില്‍ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അറിയാം.  ഫോണ്‍::0485 2822544. ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 വൈകിട്ട്  6 വരെ. ടെന്‍ഡര്‍ തുറക്കുന്ന തീയതി ജൂലൈ  15.

date