Skip to main content

സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുകള്‍

എറണാകുളം മഹാരാജാസ് കോളേജില്‍ 2023-24 അധ്യയന വര്‍ഷം ജീവനി' -കോളേജ് മെന്റല്‍ ഹെല്‍ത്ത് അവെര്‍നെസ്സ് പ്രോഗ്രാം പദ്ധതിയില്‍ സൈക്കോളജി അപ്രന്റിസിന്റെ നാല് ഒഴിവുകള്‍ ഉണ്ട്. (എയ്ഡഡ് കോളേജുകളില്‍ ഉള്‍പ്പെടെയുള്ള സേവനത്തിന് യോഗ്യത  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് മുന്‍ഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ള, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 13 നു രാവിലെ 11 -ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക

date