Skip to main content

ടെന്‍ഡർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐസിഡിഎസിന് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ ഒരു കാർ വാടകയ്ക്ക് ഓടിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 വൈകിട്ട്  3 വരെ.

date