Skip to main content

പുനര്‍ലേലം

 

കേരള ആംഡ് പോലീസ് 1 ബറ്റാലിയന്‍ അധീനതയിലുളളതും, ജില്ലയിലെ പോത്താനിക്കാട് വില്ലേജില്‍ സ്ഥിതി ചെയ്യുന്നതുമായ ഡിറ്റാച്ച്മെന്‍റ് ക്യാമ്പ് കെട്ടിടത്തിനടുത്തായി (പോത്താനിക്കാട് പോലീസ് സ്റ്റേഷന് സമീപം) നില്‍ക്കുന്ന 2 വട്ട മരങ്ങളുടെയും (നമ്പര്‍ 6,7), ഒരു പാലമരത്തിന്‍റെയും (നമ്പര്‍ 15) പുനര്‍ലേലം ജൂലൈ 14-ന് രാവിലെ 11-ന് പോത്താനിക്കാട് ക്യാമ്പിന്‍  നടത്തുന്നു.  ലേലത്തില്‍ പങ്കെടുക്കുന്നതിനായി മുദ്രവച്ച ദര്‍ഘാസുകൾ ജൂലൈ 12 -ന് ഉച്ചയ്ക്ക് ഒന്നു വരെ തൃപ്പൂണിത്തുറ കേരള ആംഡ് പോലീസ് ബറ്റാലിയന്‍ ഓഫീസില്‍  സ്വീകരിക്കും.

date