Skip to main content

അറിയിപ്പ്

 

ഈ ആഴ്ചയിലെ ഫാൻസി നമ്പർ ലേലം ഞായർ വൈകുന്നേരം ആരംഭിച്ചു ചൊവ്വ രാവിലെ  അവസാനിക്കും. ചൊവ്വാഴ്ച ലേല നടപടികൾ അവസാനിക്കുന്നതിനുസരിച്ച് റിസേർവ് ചെയ്ത നമ്പർ ലേലത്തിൽ വിജയിച്ചവർക്കു അസൈൻ ചെയ്തു നൽകുമെന്ന്  റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ ആർടി ഒ ഓഫീസുമായി ബന്ധപ്പെടുക

date