Skip to main content

ടെൻഡർ ക്ഷണിച്ചു

 

ജില്ലാ വികസന കമ്മീഷണറുടെ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക്  വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0484 2993641.

date