Skip to main content

ലേലം

 

എം സി ആർ വി ഹോസ്റ്റൽ വാർഡന്റെ കാര്യാലയത്തിൽ വ്യാഴാഴ്ച ( 13.07.2023 )
 3.30 ന് ഹോസ്റ്റലിന് കീഴിലുള്ള മെൻസ് ഹോസ്റ്റലിലെ അടുക്കള, ഹാൾ എന്നിവ പൊളിച്ചു നീക്കുന്നതിനുള്ള ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ  വാർഡന്റെ കാര്യാലയത്തിൽ
എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .വിലാസം
എം സി ആർ വി ഹോസ്റ്റൽ ഓഫീസ്, റൂം നമ്പർ 139 ,സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെൻറ്, മഹാരാജാസ് കോളേജ്, എറണാകുളം - 682011
 ഫോൺ: 9188900221

date