Skip to main content

വിവിധ ഒഴിവുകളിലേയ്ക്ക് അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ   വിവിധ ഒഴിവുകളിലേയ്ക്ക്  അഭിമുഖം നടത്തുന്നു.
യോഗ്യത    :    പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്ക് (സിവില്‍), ഡിപ്ലോമ, എം.ബി.എ (എച്ച്.ആര്‍/ മാര്‍ക്കറ്റിംഗ്)
പ്രായം    :    18-35
    
താല്‍പ്പര്യമുള്ളവർ  emp.centreekm@gmail.com എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കുക. 

 അവസാന തീയതി: ജൂലൈ14.                                
ഫോണ്‍ - 0484-2422452, 2427494

date