Skip to main content

സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ജൂലൈ 21ന്

ജില്ലാ സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ 2023-24 അധ്യയന വർഷത്തെ പ്രഥമ യോഗം ജൂലൈ 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

 

date