Skip to main content

സൗജന്യ തൊഴിൽ അധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 കേന്ദ്രസർക്കാർ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി:18 മുതൽ 29 വരെ . യോഗ്യത : പ്ലസ് ടു തതുല്യമായ ഐടിഐ ഡിപ്ലോമ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ടൂറിസം ഹോസ്പിറ്റാലിറ്റി ( ഫുഡ് ആന്റ് ബീവറേജ്) തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രണ്ടുമാസമാണ് കോഴ്സിന്‍റെ കാലാവധി. കോഴ്സ് പൂർത്തിയാകുന്നതിനോടൊപ്പം സർട്ടിഫിക്കേഷനും തൊഴിലും  നൽകും.

 

 

date