Skip to main content

ആംബുലൻസ് വൈകിയെന്ന ആരോപണം: അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി

പണം മുൻകൂട്ടി നൽകാത്തതിന്റെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് പുറപ്പെടാൻ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

പി.എൻ.എക്‌സ്3198/2023

date