Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

        തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒഴിവുണ്ട്.  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബി.ടെക്ക്/ ബി.ഇ ബിരുദവും, എം.ടെക്ക് / എം. ഇ ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസുമാണ് യോഗ്യതയോഗ്യതയുള്ളവർ ജൂലൈ 19ന് വൈകീട്ട് അഞ്ചിന് മുമ്പ് www.gecbh.ac.in മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484/85, 9074866202.

പി.എൻ.എക്‌സ്3199/2023

date