Skip to main content

ഇ-മസ്റ്ററിങ് 31 വരെ

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ നിന്ന് തൊഴിലാളി കുടുംബ, സാന്ത്വന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം വഴി ഇ-മസ്റ്ററിങ് ചെയ്യുന്നതിനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2448451.

പി.എൻ.എക്‌സ്3201/2023

date