Skip to main content

കെമാറ്റ്: താത്കാലിക ഫലം പ്രസിദ്ധീകരിക്കും

        2023 ജൂലൈ 2നു നടന്ന കെമാറ്റ് (രണ്ടാം സെഷൻ) ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്3212/2023

date