Skip to main content

വിജിലൻസ് പിടികൂടിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടറെ സസ്പെൻഡ് ചെയ്തു.

പി.എൻ.എക്‌സ്3214/2023

date