Skip to main content

പുനര്‍ലേലം 

ആലപ്പുഴ: അച്ഛന്‍കോവിലാറില്‍ നിന്ന് നീക്കംചെയ്ത് നൂറനാട്, ചെന്നിത്തല, വെണ്മണി ഗ്രാമപഞ്ചായത്തുകളിലെ ലേലസ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന മണലും ചെളിയും എക്കലും കലര്‍ന്ന മിശ്രിതം ജൂലൈ 20, 21 ദിവസങ്ങളില്‍ പുനര്‍ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04742452617

date