Skip to main content

ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ: ജില്ലയിലെ 44 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.  725 കുടുംബങ്ങളിലെ 2398 പേർ ഇവിടെ കഴിയുന്നു. ചെങ്ങന്നൂര്‍- 11, കുട്ടനാട്- 18, മാവേലിക്കര- ഏഴ്, ചേര്‍ത്തല- രണ്ട്, കാര്‍ത്തികപ്പള്ളി- നാല്, അമ്പലപ്പുഴ- രണ്ട് ക്യാമ്പുകളാണുള്ളത്.

date