Post Category
കേരള വനിതാ കമ്മിഷൻ ആലപ്പുഴ സിറ്റിങ്ങിൽ 30 പരാതികൾ തീർപ്പാക്കി
കേരള വനിതാ കമ്മിഷൻ ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ 30 പരാതികൾ തീർപ്പാക്കി. 12 പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പരാതികൾ തീർപ്പാക്കി.
date
- Log in to post comments