Skip to main content

ദേശീയ അധ്യാപക അവാര്‍ഡ്-2023; നോമിനേഷനുകള്‍ ക്ഷണിച്ചു

ആലപ്പുഴ: ദേശീയ അധ്യാപക അവാര്‍ഡ് 2023-മായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നോമിനേഷനുകള്‍ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും എം.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റ് ആയ www.mhrd.gov.in se http://nationalawardstoteachers.education.gov.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാം. ജൂലൈ 15 വരെ നോമിനേഷന്‍ ഫയല്‍ ചെയ്യാം.

date