Skip to main content

വനിത സംരംഭകത്വ വികസന പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് 10 ദിവസത്തെ വനിതാ സംരഭകത്വ വികസന പരിശീലനം സംഘടിപ്പിക്കും. ആഗസ്റ്റ് 1 മുതല്‍ 11 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ ംംം.സശലറ.ശിളീ എന്ന ലിങ്കിലൂടെ ജൂലൈ 26 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 253 2890, 2550322, 7012376994.

date