Skip to main content

ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി

കോട്ടയം: മഴയേത്തുടർന്ന് കോട്ടയം ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ എട്ട്  ക്യാമ്പുകൾ ഇപ്പോൾ നിലവിലുണ്ട്. കോട്ടയം താലൂക്ക് - മൂന്ന്, ചങ്ങനാശേരി താലൂക്ക്-  അഞ്ച് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 135 കുടുംബങ്ങളിലെ 458 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 172 പുരുഷന്മാരും 202 സ്ത്രീകളും 79 കുട്ടികളുമാണുള്ളത്.

date