Skip to main content

പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി 2022-23 

 

വിവിധ  കോഴ്സുകളുടെ 2022-23 വാർഷിക പരീക്ഷയിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, വി.എച്ച്.എസ്.സി, ഡിപ്ലോമ, പോളിടെക്നിക്,  ബിരുദാനന്തര കോഴ്സുകൾ, ടിടിസി, ബിരുദതല ബിരുദം കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിൽ കുറഞ്ഞത് ബി ഗ്രേഡ് എങ്കിലും ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കുവാൻ യോഗ്യതയുള്ളത് (മാർക്കടിസ്ഥാനത്തിലാണെങ്കിൽ കുറഞ്ഞത് 60 ശതമാനം). അർഹതയുള്ളവർ Egrantz3.0 എന്ന സൈറ്റിലൂടെ ആഗസ്റ്റ് 15 നകം ഓൺലൈനായി അപേക്ഷിക്കുകയും, ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം വിദ്യാർത്ഥിയുടെ സ്ഥിര താമസ പരിധിയിലുള്ള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ  പട്ടികജാതി വികസന ഓഫീസ്സിൽ  അപേക്ഷ സമർപ്പിക്കുകയും വേണം. 

 

date