Skip to main content

പ്ലസ് വൺ സീറ്റൊഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ (ഇലക്ട്രോണിക്സ്, ബയോളജി എന്നീ ഗ്രൂപ്പുകളിൽ) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകുക. ഫോൺ : 04872214773, 8547005022

date