Skip to main content

കെല്‍ട്രോണില്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഫ്രീ വര്‍ക് ഷോപ്

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ട്രെയിനിംഗ് കോഴ്സിന്‍റെ ഫ്രീ ഓണ്‍ലൈന്‍ ക്ലാസ് ജൂലൈ 20, 21, 22 തീയതികളില്‍ വൈകുന്നേരം 7 മുതല്‍ 8 വരെ നടത്തും. താത്പര്യമുളളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ 9072592412, 9072592416.

date