Skip to main content

ലേലം

 

മൂവാറ്റുപുഴ താലൂക്ക് ആരക്കുഴ വില്ലേജ് പരിധിയിലെ സ്വകാര്യ വ്യക്തിയിൽ നിന്നും ജപ്തി ചെയ്ത വസ്തുക്കൾ ലേലം ചെയ്യുന്നു. പ്രൈമറി ക്രഷർ ടാങ്ക്, ജോ ടൈപ്പ് പ്രൈമറി ക്രഷർ, പ്രൈമറി കൺവെയർ, സെക്കൻഡറി ക്രഷർ ടാങ്ക്, ജോ ടൈപ്പ് സെക്കൻഡറി ക്രഷർ , പ്രൊഡക്ഷൻ കൺവെയർ, സ്ക്രീൻ ഫിൽറ്റർ / വൈബ്രേറ്റർ, ഓവർ കൺവെയർ, സ്റ്റോറിംഗ് ടാങ്ക്,
ക്ലാസിഫെയർ,  ജനറേറ്റർ, സ്വിച്ചിംഗ് യൂണിറ്റ് തുടങ്ങിയവയാണ് ലേലം ചെയ്യുന്നത്. ആഗസ്റ്റ്‌ 23 ന് രാവിലെ 11 ന് ആരക്കുഴ വില്ലേജ് ഓഫീസിലാണ് ലേലം നടത്തുന്നത്.

date