Skip to main content

അപേക്ഷ ക്ഷണിച്ചു

 

അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ്ങ് സിസ്റ്റം
(എ.വി.ടി.എസ്) ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ ഓട്ടോ കാര്‍ഡ് ആന്‍റ് ത്രീഡിഎസ്  മാക്സ്  (AutoCAD and 3ds Max) (കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ്), ഇലക്ട്രിക്കൽ മെയിന്റനൻസ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കോ/ ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തി പരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 9847964698 ഫോൺ നമ്പറിൽ ബന്ധപ്പെടുക.
 

date