Skip to main content

നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം

ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയില്‍ 2023-24 വര്‍ഷം നടപ്പാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. നഴ്സിന് ബി.സി.സി.പി.എന്‍./ബി.സി.സി.പി.എ.എന്‍./സി.സി.സി.പി.എന്‍., ഫിസിയോതെറാപിസ്റ്റിന് ബി.പി.ടി.യുമാണ് യോഗ്യത. പ്രായം: 18-45 വയസ്സ്. യോഗ്യരായവര്‍ ജൂലൈ 25-ന് രാവിലെ 11-ന് ജില്ല ഹോമിയോ ആശുപത്രിയില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2237700.

date