Skip to main content

നിയമ ലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി

ഫെയർ മീറ്റർ ഘടിപ്പിക്കാതെയും, മീറ്റർ ഇടാതെയും സർവീസ് നടത്തുക, അമിത ചാർജ്ജ് ഈടാക്കുക, അനധികൃത ഹോൺ ഘടിപ്പിക്കുക തുടങ്ങിയ നിയമ ലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കതിരെ
ഹൈക്കോടതിയുടെ  നിർദ്ദേശപ്രകാരമുള്ള കർശന നടപടിയുണ്ടാകുമെന്ന്  റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.  ആർ.ടി.ഒ. ചേംബറിൽ  ചേർന്ന ജില്ലാ ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് അറിയിച്ചത്.

date