Skip to main content

സ്വര്‍ണം ലേലം ചെയ്യുന്നു

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ 2013 ഏപ്രില്‍ 18 മുതല്‍ 2018 ജൂണ്‍ നാല് വരെ ലഭിച്ച സ്വര്‍ണ്ണം, വെളളി ആഭരണങ്ങള്‍ ലേലം ചെയ്യുന്നു. ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞ് 2.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് സമീപമാണ് ലേലം. ഫോണ്‍: 0477 - 2253324.

date