Skip to main content

പുനർലേലം

ജില്ലാ ജയിലിലെ ഫീമെയിൽ ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്ന പ്രൌൾട്രി ഫാമിലുള്ള മുട്ടയിടൽ കാലാവധി കഴിഞ്ഞ 37 കോഴികളെ ബന്ധപ്പെട്ട അധികാരികൾ അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിൽ പരസ്യ ലേലം ചെയ്ത് വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം ആരംഭിയ്ക്കുന്നതിന് മുൻപ് 500 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതാണ്. ക്വട്ടേഷനുകൾ 26 (ബുധനാഴ്ച്ച) രാവിലെ 11.00 വരെ സ്വീകരിക്കും. 
 

date