Post Category
പട്ടയകേസുകള്‍ മാറ്റി
കലക്ടറേറ്റില്‍ ജൂലൈ 26ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇരിട്ടി തലശ്ശേരി ലാന്റ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ആഗസ്ത് എട്ടിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments