Skip to main content

ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിലുളള കൊടകര ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷം വാഹനം (കാർ /ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 25 ന് ഉച്ചയ്ക്ക് ഒരുമണി. ഫോൺ: 0487 2757593.

date