Skip to main content

പടിയം വില്ലേജ് ഓഫീസ് ഇനി മിനി സിവിൽ സ്‌റ്റേഷനിൽ

പടിയം വില്ലേജ് ഓഫീസ് പ്രവർത്തനം താത്കാലികമായി അന്തിക്കാട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനാലാണ് വില്ലേജ് ഓഫീസ് പ്രവർത്തനം അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിലേക്ക് താത്കാലികമായി മാറ്റിയത്. പ്ലാൻ സ്കീം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി പടിയം വില്ലേജ് ഓഫീസിനായി സ്മാർട്ട് വില്ലേജ് കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

date