Skip to main content

ഡിഡിസിക്ക് വാഹനം: ക്വട്ടേഷൻ തീയതി നീട്ടി

 

എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിനായി ഡ്രൈവറും ഇന്ധനവും ഉൾപ്പെടെ വാഹനം വാടകയ്‌ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്ന്  ക്വട്ടേഷനുകൾ ക്ഷണിച്ചു.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി   ആഗസ്റ്റ് 2 രാവിലെ 11ന് .
ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ, സിവിൽ സ്റ്റേഷൻ, കാക്കനാട് എറണാകുളം എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ നൽകേണ്ടത്. 

 ഫോൺ : 0484 2993641

date