Skip to main content

ക്ലാർക്ക് ടൈപ്പിസ്റ്റ് തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി

തിരുവനന്തപുരം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് (സ്‌പെഷൽ റിക്രൂട്ട്‌മെന്റ് എസ്.സി/എസ്.റ്റി , വിമുക്തഭടന്മാർ) തസ്തികയിലേക്ക് 16.08.2022 തിയതിയിലെ കാറ്റഗറി നമ്പർ 328/2022 ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ അപേക്ഷകർ ഇല്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date