Skip to main content

സ്വാതന്ത്ര്യസമര സേനാനികളെയും കുടുംബാംഗങ്ങളെയും ആദരിക്കുന്നു

കോട്ടയം: സാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി കോട്ടയം താലൂക്ക് പരിധിയിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബാംഗങ്ങളെയും ആദരിക്കുന്നു. ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന്  കോട്ടയം താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആദരിക്കൽ ചടങ്ങു നിർവഹിക്കും.

date