Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലേക്ക് 2023 വർഷത്തെ ഐ. ടി.ഐ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് https://Itiadmissions.kerala.gov.in/Iti.php?id=48 എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിന് ഒന്നാംഘട്ട അഡ്മിഷൻ നടക്കും. അപേക്ഷകർ റാങ്ക് ലിസ്റ്റ് പരിശോധിക്കണം. വിശദവിവരത്തിന് ഫോൺ: 6238139057, 9495750158
 

date